മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഞ്ജു അരവിന്ദ്.കഴിഞ്ഞ ആറ് വര്‍ഷമായി ലിവിന് റിലേഷന്‍ഷിപ്പില്‍ കഴിയുന്ന നടി തന്റെ പങ്കാളി സഞ്ജയ് അമ്പലപ്പറമ്പത്തിനൊപ്പമുള്ള പഴയകാല ചിത...